മലയാളികളുണ്ടോ?

മലയാളി പ്രോഗ്രാമേർസ് ഉണ്ടോ ഇവിടെ?

ഒരു പ്രോഗ്രാമർ design patterns പഠിച്ചിരിക്കേണ്ടത് ആവശ്യമോ? അങ്ങിനെയെങ്കിൽ എവിടെ നിന്ന് തുടങ്ങണം?

ഉണ്ട് , ഒരു പ്രോഗ്രാമ്മർ നിർബന്ദം ആയും ഡിസൈൻ pattern പഠിച്ചിരികനും . നിങ്ങൾക്ക് ഇതിനായി ഗൂഗിളിൽ സെർച്ച്‌ ചെയ്യാവുനതാണ് .